Tuesday, March 5, 2013

തളിര്‍നാമ്പുകള്‍ (short film)






4 comments:

  1. ആശംസകൾ! ദർശനാ ടി.വിയിൽ ഇന്റെർവ്യൂ കണ്ടിരുന്നു. നന്നായി. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ശാ‍രീരികാമായൊരു അവശതയെ വെല്ലുവിളിച്ച് ജീവിതം ഇത്രയും ധന്യമാക്കുന്ന ആ മനക്കരുത്തിനെ അഭിനന്ദിക്കുന്നു. സാഹിത്യത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മറ്റും കർമ്മപഥങ്ങളിലൂടെ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാക്കുവാൻ എല്ലാവിധ ആശംസകളും നേരുന്നു. ബ്ലോഗ് എന്നൊരു മാധ്യമം വന്നിരുന്നില്ലെങ്കിൽ ഇങ്ങനെ എത്രപേർ ഇതുപോലെ അറിയപ്പെടാതെ പോയേനെ!

    ReplyDelete