ആശംസകൾ! ദർശനാ ടി.വിയിൽ ഇന്റെർവ്യൂ കണ്ടിരുന്നു. നന്നായി. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ശാരീരികാമായൊരു അവശതയെ വെല്ലുവിളിച്ച് ജീവിതം ഇത്രയും ധന്യമാക്കുന്ന ആ മനക്കരുത്തിനെ അഭിനന്ദിക്കുന്നു. സാഹിത്യത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മറ്റും കർമ്മപഥങ്ങളിലൂടെ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാക്കുവാൻ എല്ലാവിധ ആശംസകളും നേരുന്നു. ബ്ലോഗ് എന്നൊരു മാധ്യമം വന്നിരുന്നില്ലെങ്കിൽ ഇങ്ങനെ എത്രപേർ ഇതുപോലെ അറിയപ്പെടാതെ പോയേനെ!
Congratz Shabna
ReplyDeleteആശംസകള്‍
ReplyDeleteThis comment has been removed by the author.
ReplyDeleteആശംസകൾ! ദർശനാ ടി.വിയിൽ ഇന്റെർവ്യൂ കണ്ടിരുന്നു. നന്നായി. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ശാരീരികാമായൊരു അവശതയെ വെല്ലുവിളിച്ച് ജീവിതം ഇത്രയും ധന്യമാക്കുന്ന ആ മനക്കരുത്തിനെ അഭിനന്ദിക്കുന്നു. സാഹിത്യത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മറ്റും കർമ്മപഥങ്ങളിലൂടെ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാക്കുവാൻ എല്ലാവിധ ആശംസകളും നേരുന്നു. ബ്ലോഗ് എന്നൊരു മാധ്യമം വന്നിരുന്നില്ലെങ്കിൽ ഇങ്ങനെ എത്രപേർ ഇതുപോലെ അറിയപ്പെടാതെ പോയേനെ!
ReplyDelete