പ്രിയ ബ്ലോഗ് സുഹൃത്തെ,
SHABNA’S CHARITABLE & EDUCATIONAL TRUST ന്റെ “മൂന്നാം സാന്ത്വന കിരണവും” “ആ രാവ് പുലരാതിരുന്നെങ്കിൽ” (എന്റെ പുസ്തകമാണെ..)എന്ന പുസ്തകത്തിന്റെ പ്രകാശനവും 03.12.2011 ശനിയാഴ്ച്ച രാവിലെ 9.00മണി മുതൽ 4.00 മണി വരെ മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി. ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.
വ്യത്യസ്ത കാരണങ്ങളാൽ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി പോയവർക്ക് അനുഭവങ്ങൾ പങ്കുവെച്ച് മനസ്സിന്റെ ഭാരം കുറയ്ക്കാൻ,
കോട്ടക്കുന്നിന്റെ കുളിർകാറ്റിനോട് കിന്നാരമോതുവാൻ, കളിച്ചും ചിരിച്ചും സൌഹൃദം പങ്കു വെക്കുവൻ, ദു8ഖങ്ങളെ ആട്ടിയോടിച്ച് സന്തോഷത്തേരിലേറാൻ……
ഇതാ വീണ്ടും സാന്ത്വന കിരണം വന്നെത്തുന്നു.
ക്ഷമയുടെ ആ മാലാഖമാർക്ക് പുഞ്ചിരി കൊണ്ടും വാക്കുകൾ കൊണ്ടും സാന്ത്വന സ്പർശമേകാൻ……
ഈ അസുലഭ സുദിനത്തിലേക്ക് താങ്ങളും വരിക….
Very good!!
ReplyDeleteCongratulations!!
ആശംസകള്‍ നേരുന്നു ..
ReplyDeleteഹൃദയസ്പര്‍ശിയായ കൂടുതല്‍ രചനകള്‍ നടത്താന്‍ ദൈവം തുണക്കട്ടെ!
ആശംസകള്‍ !!
ReplyDeleteഎല്ലാ ആശംസകളും.
ReplyDeleteഎല്ലാ ഭാവുകങ്ങളും... വരാന്‍ ശ്രമിക്കും..
ReplyDeleteഎല്ലാ ആശംസകളും.
ReplyDeleteഎല്ലാ ആശംസകളും....
ReplyDeleteദൈവം അനുഗ്രഹിക്കട്ടെ...
സ്നേഹാശംസകള്‍ നേരുന്നു.
ReplyDelete