Saturday, June 18, 2011

ഇളംതെന്നലായൊരു സ്നേഹസ്പർശം


21 comments:

  1. പൂർണ്ണമായി സ്ക്യാൻ ചെയ്യാൻ സാധിച്ചില്ല.അതു കൊണ്ടാണ് രണ്ടു ഭാഗമായി കൊടുത്തത്.വായിക്കാൻ ബുദ്ധിമുട്ടുണ്ടാവും.എന്റെ സുഹൃത്തുക്കൾ സഹകരിക്കുമല്ലൊ?

    ReplyDelete
  2. ആശംസകള്‍..പിന്നെ ഈ വാര്‍ത്തയുടെ ലിങ്ക് കൂടി വെക്കാമോ ..ഇതില്‍ വായിക്കാന്‍ പറ്റുന്നില്ല..

    ReplyDelete
  3. @ദുബായിക്കാരൻ....
    അതിന്റെ മുകളിൽ ഡബിൾ ക്ലിക്ക് ചെയ്തു വായിച്ചു നോക്കു.

    ReplyDelete
  4. ഒരു വിധം വായിച്ചെടുത്തു. നാട്ടിലെ കുടുംബ മാധ്യമം ഇവിടെ ഞങ്ങള്‍ ഗള്‍ഫുകാര്‍ക്ക് ചെപ്പാണ്. ശബ്നയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും.മനസ്സിന് കരുത്തും ശരീരത്തിന് ആവതും ഉടയതമ്പുരാന്റെ കൃപാ കടാക്ഷങ്ങലല്ലേ? അത് ശബ്നക്ക് അവന്‍ ആവോളം തരട്ടെ എന്ന പ്രാര്‍ഥനയോടെ

    ReplyDelete
  5. വായിക്കാന്‍ , പറഞ്ഞത് പോലെ അല്പം

    ബുദ്ധിമുട്ടി ..എല്ലാ നന്മകളും നേരുന്നു ..

    ReplyDelete
  6. ഞാനും ഒരു വിധം വായിച്ചെടുത്തു ട്ടോ ...ഈ സ്നേഹ സംഗമം സംഘടിപ്പിച്ചത് കൊയിലാണ്ടി പാലീയെടീവ് കെയര്‍ ആണെന്നറിഞ്ഞതില്‍ വളരെ സന്തോഷം..കാരണം വടകരയിലെ ദയ പെയിന്‍ ആന്‍ഡ്‌ പാലീയെടീവ് കെയറിന്റെ ഒരു വളണ്ടിയര്‍ ആയിരുന്നു ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍..ഇപ്പോള്‍ ഗള്‍ഫില്‍ ആയതു കൊണ്ട് മാനസികമായും പിന്നെ എന്നെ കൊണ്ട് കഴിയും പോലെ സാമ്പത്തികമായും പാലീയെടീവ് പ്രസ്ഥാനങ്ങളെ സഹായിക്കാറുണ്ട് ..ശബ്നയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ എളിയവന്റെ അനുഗ്രഹവും സഹായവും എന്നും ഉണ്ടാകും..എന്ത് ആവശ്യത്തിനും എനിക്ക് മെയില്‍ അയക്കാം..ശബ്നയ്ക്ക് ഇനിയും ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട്..ശരീരവും മനസ്സും തളരാതെ എല്ലാ സംരഭങ്ങളും ആയി മുന്നേറാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

    എന്ന് സ്വന്തം സഹോദരന്‍,
    ഷജീര്‍

    ReplyDelete
  7. ഏറെ സന്തോഷം തോന്നി. എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.

    ReplyDelete
  8. ഇന്ന് ചെപ്പില്‍ ഇത് വായിച്ചപ്പോഴേ മനസ്സില്‍ ആശംസകള്‍ പറഞ്ഞിരുന്നു. സദ്ശ്രമങ്ങളെല്ലാം വിജയിക്കട്ടെ!!!

    ReplyDelete
  9. വായിച്ചിരുന്നു
    ആശംസകള്‍ക്കൊപ്പം പിന്തുണയും

    ReplyDelete
  10. വായിച്ചു, സന്തോഷമായി..എല്ലാ നന്മകളും നേരുന്നു

    ReplyDelete
  11. ഇത് മുന്‍പ് ആരോ ലിങ്ക് അയച്ചു തന്ന് (ഒര്‍ജിനല്‍ വാര്‍ത്തയുടെ) വായിച്ചതാണെന്ന് തോന്നുന്നു. ഇവിടെ വായിക്കുവാന്‍ കഴിയുന്നില്ല.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. അനുഭവം വായിച്ചു. നന്നായിട്ടുണ്ട്. ഇതുപോലെയുള്ള സംഗമങ്ങളുടെ നല്ല അനുഭവങ്ങളെക്കുറിച്ച് ഞാനും എഴുതിയിരുന്നു... http://mariyath.blogspot.com കദനങ്ങളുടെ കനലെരിയുമ്പോഴും ഇളം തെന്നല്‍ വീശുന്നു.....

    ReplyDelete
  14. വായിച്ചു. തളരാതെ എന്നും മുന്നോട്ട്.....

    ReplyDelete
  15. when the going gets tough we must get going..
    ആശംസകള്‍..

    ReplyDelete
  16. മാധ്യമത്തില്‍ വായിച്ചിരുന്നു.മനസ്സ് നിറഞ്ഞു പോയി..
    ആശംസകള്‍.

    ReplyDelete
  17. ..............വൈകല്യം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഏറെ പ്രചോദനം നല്‍കുന്ന പോസ്റ്റ്‌ ........''.അന്യ ജീവനുതകി സ്വജീവിതം ധ
    ന്യമാക്കുമമലെ വിവേകികള്‍'''''

    ReplyDelete
  18. ഒരായിരം നന്മകള്‍ നേരുന്നു ... ജീവിത യാത്രയില്‍ ഞങ്ങളും ഉണ്ട് കൂടെ...
    സസ്നേഹം...

    ReplyDelete
  19. എല്ലാ വിധ പ്രോത്സാഹനങ്ങളും അറിയിക്കുന്നു.

    ReplyDelete
  20. ഒരു പുണ്യ കര്‍മ്മമാണ് ചെയ്തത്. അന്നദാനം ആണത്രേ ഏറ്റവും 
    മഹത്തായ ദാനം 

    ReplyDelete