Shabna’s Charitable & Educational Trust ന്റെ കീഴിൽ
ഫെബ്രുവരി 20ന് നടത്തുന്ന സംഗമത്തിന് എന്റെ ബ്ലോഗ് സുഹൃത്തുകൾക്ക് പേരിടാം.
നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നവരെ കണ്ടെത്തി പുറലോകത്തിലെത്തിക്കുക,അവർക്ക് മനസ്സ് തുറക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും അവസരം നൽകുക,വിധിയെ ശപിച്ച് ഭാവിയെ ഒരു ചോദ്യചിഹ്നമായി കാണുന്നവരെ തന്റേടത്തോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാൻ പ്രാപ്ത്തരാക്കുക,ആരും സഹായത്തിനില്ലാതെ ആരും ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന ഇത്തരക്കാർ നമുക്കിടയിലുണ്ടെന്ന് സമൂഹത്തെ അറിയിക്കുക എന്നതാണ് ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത്.
പാലിയേറ്റീവ് കെയറുകളും സന്നദ്ധസംഘടനകളും ഇത്തരം പരിപാടികൾ നടത്താറുണ്ട്.സാന്ത്വന സംഗമം,സ്നേഹ സംഗമം,സ്നേഹതീരം,തണൽ എന്നൊക്കെയാണ് പേരുണ്ടായിരിക്കുക.പക്ഷെ,ഞാൻ നടത്തുന്ന ഈ സംഗമത്തിന്റെ പേര് പുതുമയുള്ളതാവണം.
എന്റെ ബ്ലോഗ് സുഹൃത്തുകൾ എന്നെ സഹായിക്കില്ലെ?
Select ചെയ്യുന്ന പേരിന് trust ന്റെ വക സമ്മാനമുണ്ട്.
നീഹാരം
ReplyDeleteThis comment has been removed by the author.
ReplyDeleteഎല്ലാ ആശംസകളും നേരുന്നു ......പ്രാര്‍ത്ഥനയോടെ ഫൈസു ....
ReplyDeleteകനിവ്
ReplyDeleteആശ്രയം
ReplyDeleteഒരുമ
ആശാകിരണം
ReplyDelete"പൂത്തുമ്പിക്കൂട്ടം"
ReplyDelete"വെളിച്ചം വിളിക്കുന്നു "
ReplyDeleteഒരു പേര് നിര്‍ദ്ദേശിക്കാന്‍ ആളല്ല... എല്ലാ ഭാവുകങ്ങളും നേരുന്നു ഒപ്പം പ്രാര്‍ഥനയും
ReplyDeleteസ്നേഹാര്‍ദ്രം.
ReplyDelete"പുതുനാമ്പുകള്‍"
ReplyDelete"ഉദിക്കുംതാരങ്ങള്‍"
ReplyDeleteആശംസകള്‍
ReplyDeleteഒപ്പം പ്രാര്‍ഥനയും
ദേ, ശബന ..എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്തിരിക്കുന്നു ..ഇതില്‍ ഒക്കെ ഉണ്ടെങ്കില്‍ എടുത്തോ .സമ്മാനം ഓമാനൂര്‍ എന്റെ വീട്ടില്‍ കൊടുത്താല്‍ മതി ...!!!
ReplyDeleteആശംസകള്‍...
ReplyDeleteപ്രതീക്ഷ
ReplyDeleteആര്‍ദ്രം
പുലരി
സ്പന്ദനം
കിളിക്കൂട്
മന്ദാരം
നിലാവ്
ReplyDeleteപുഞ്ചിരി
റിയാസ് ഭായ് സമ്മാനം വാങ്ങിക്കാന്‍ തന്നെ പരിപാടിയ;ല്ലേ
ReplyDeleteറിയാസ് രണ്ടും കല്‍പ്പിച്ചാണ്....ശബ്നയുടെ കാശ് പോയത് തന്നെ ..!
ReplyDeleteസമ്മാനം അടിച്ചാല്‍ ഫൈസുവിനു ഫിഫ്ടി കൊടുക്കേണ്ടി വരും എന്നതിനാല്‍ ഞാന്‍ നല്ല പേര് നിര്‍ദ്ദേശിക്കുന്നില്ല .... അവനങ്ങനെ സമ്മാനം നേടേണ്ട......എന്‍റെ പേരുകള്‍ ഇതാ
ReplyDelete"വസന്തം"
"വിഹാരം"
"മഹോല്‍ത്സവം"
"കൊണ്ടാട്ടം"
ഈ ജീവന്‍ കാരുണ്യ സംരഭത്തിനു എല്ലാവിധ ഭാവുഗങ്ങളും നേരുന്നു .
ReplyDeleteകാരുണ്യം,
ReplyDeleteഅലിവ്.
YES; I CAN
ReplyDelete1.വരവേല്‍പ്പ്!
ReplyDelete2.ശങ്കൊലി!
ചിലങ്ക
ReplyDeleteതിരകൾ
തീരം
പുലരി
ഈ ഉദ്യമത്തിന് എല്ലാ നന്മകളും
ReplyDeleteനേരുന്നു.
എത്ര വലിയ പ്രശ്നങ്ങളിലും പതറാതെ
കരിഞ്ഞ ചിരകൊടെ ചാരത്തില്‍ നിന്നും
ഉയര്‍ന്നു എണീറ്റ് പറന്നു പൊങ്ങുന്ന ആ
ഫീനിക്സ് പക്ഷിയെപ്പോലെ ഉയരങ്ങളിലേക്ക്...
i suggest the name
Phoenix ..
ee shabna evide poyi kidakkuvaa ......itra aalkkaru vannittum onnum mindunnillallo ?....thirakkilano..atho sammanam kodukkendi varum ennu karuthi mungiyo ?...
ReplyDeleteShabnam. ee perukal noku
ReplyDeleteThanal,
Sneaha sparsham,
Life to Win,
Aspirational Group,
Illusionist Group.
noku suitable vallathum undo ennu . Best of luck
ഉണര്‍വ്
ReplyDeleteനാമ്പ്-2011
ReplyDeleteഉണര്‍ത്തുപാട്ട് -2011
ReplyDeleteഫൈസു ഞാനിവിടെയുണ്ട്.എല്ലാ പേരുകളും പുതുമയുള്ളതാണ്. ഏത് select ചെയ്യുമെന്ന ധർമ്മസങ്കടത്തിലാ ഞാൻ.നിങ്ങൾ എല്ലാവരും എന്റെ കൂടെ ഉണ്ടായത്തിൽ ഒരുപാട് സന്തോഷമുണ്ട്. ഞാൻ തനിച്ചല്ലല്ലൊയെന്ന ധൈര്യവും ഇപ്പോഴുണ്ട്.എന്റെ മറ്റു സുഹൃത്തുകൾ പറഞ്ഞ പേരും ബ്ലോഗ് സുഹൃത്തുകൾ പറഞ്ഞ പേരും വെച്ച് നറുകിട്ടെടുക്കുന്ന പേര് സംഗമത്തിന് വെക്കും.
ReplyDeleteആ സുഹൃത്തിന് സമ്മാനം ഉറപ്പ്.wait & see
പുതുമയുള്ള പേര് വേണം എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു നിര്‍ദേശം..... "carry on....."
ReplyDeleteഏതായാലും നല്ല സംരംഭത്തിന് എല്ലാ വിധ ആശംസകളും. carry on..
സമയം ഉണ്ടെങ്കില്‍ എനിക്കൊരു മെയില്‍ അയക്കൂ...ഞാന്‍ പറഞ്ഞു തരാം .ഞാന്‍ എവിടെയാണ് എന്ന് ...
ReplyDeletefaisu.madeena@gmail.com ..
എല്ലാ ആശംസകളും...
ReplyDeleteഎന്റെ പേര് കൂടെ
സ്വപ്ന കിരണങ്ങള്‍
'നിലാ പൂക്കള്‍'
ദൈവ വിളികള്‍
ഓര്‍മ്മകള്‍ താലോലിക്കാന്‍
ഓര്‍മ്മിക്കാന്‍ എന്നെന്നും താലോലിക്കാന്‍
ഒരു പൊന്‍ പുലരി കൂടി
പൊന്‍ പുലരി പിറക്കുന്നു
കെടാവിളക്കുകള്‍
ഒറ്റക്കല്ല, ഞങ്ങള്‍ കൂടെയുണ്ട്, അന്നും ഇന്നും എന്നും..
വരൂ, കാണൂ, കീഴടക്കൂ..
ഇപ്പോള്‍ ഇത്രയും. ഇനി കിട്ടിയാല്‍ വീണ്ടും അയക്കാം. നറുക്കെടുപ്പില്‍ എനിക്ക് അഥവാ പ്രയിസു അടിച്ചാല്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്ക് നറുക്കെടുത്തു കൊടുക്കുക. അല്ലെങ്കില്‍ ഇതിന്റെ ഏറ്റവും നല്ല സംഘാടകരില്‍ ഒരാള്‍ക്ക്
എല്ലാവിധ ആശസകളും..
എന്‍റെ ബ്ലോഗിന്റെ പേര് ഇതിനെ suit ആവോ നോക്കിയേ "നിറങ്ങളുടെ ലോകത്ത് "
ReplyDeleteഅഗ്നി !!!!!!!!!!!!!!
ReplyDeleteആശംസാ........
നേരുന്നു ..........
നിങ്ങള്‍ക്കായി .............
ഒരൊറ്റ പേരേ എനിക്ക് നിര്‍ദേശിക്കാനുള്ളൂ. അത് ശക്തി എന്നാണ്. കാരണം നാലു ചുവരുകള്‍ക്കിടയില്‍ തളക്കപ്പെട്ടവരെ പുറത്തേക്ക് കൊണ്ടു വരാന്‍ വേണ്ടത് ആര്‍ജ്‌ജവവും ശക്തിയും കരുണയും തന്നെയാണ്. ഒരു പേരു നിര്‍ദേശിക്കാനുമ്മാത്രം ആളല്ല. എന്നാലും ഫൈസു മദീനയുടെ പോസ്റ്റില്‍ നിന്നിത്രിടം വന്നിട്ട് ഒന്നും പറയാതെ പോകുന്നത് ശരിയല്ലല്ലൊ എന്നതു കൊണ്ടാണ്. മറ്റേതെങ്കിലും വിധത്തിലുള്ള ഏതൊരു സഹായത്തിനു വേണമെങ്കിലും എന്നോട് താങ്കള്‍ക്ക് ആവിശ്യപ്പെടാം. എന്നാല്‍ കഴിയുന്നതാണെങ്കില്‍ തീര്‍ച്ചയായിട്ടും ഞാനത് ചൈതിരിക്കും. എണ്റ്റെ എല്ലാ വിധത്തിലുള്ള ആശംസകളും!
ReplyDeleteആശംസകൾ , നാട്ടിൽ വരുമ്പേൾ വന്നു കാണാം
ReplyDelete'ഹൃദയ സംഗമം'
ReplyDeleteബ്ലോഗുകള്‍ എല്ലാം നോക്കി,
ReplyDeleteഒന്നിലും ഞാന്‍ കമന്റിയിട്ടില്ല. കണ്‍ഫ്യൂഷനായതുതന്നെ കാരണം.
ഇവിടെ എനിയ്ക്ക് മറ്റൊന്നാണാവശ്യം, എനിയ്ക്കു താങ്കളെ നേരിട്ടു കാണണം. അതിനെന്തു ചെയ്യണം....?
sabukottotty@gmail.com
sneha-sathram
ReplyDeleteപേര് നിർദ്ദേശിച്ച എന്റെ പ്രിയ സുഹൃത്തുകൾക്ക് ഒരുപാട് നന്ദി.
ReplyDelete