Monday, December 12, 2011

ആ രാവ് പുലരാതിരുന്നെങ്കിൽ



വായിച്ച് അഭിപ്രായം പറയണെ…..
അതാണെന്റെ പ്രചോദനം…..

24 comments:

  1. ആശംസകള്‍ ശബ്ന.
    ബുക്ക്‌ വായിക്കണം .

    ReplyDelete
  2. വായിക്കണം . ബുക്ക് എങനെ കിട്ടും?

    ReplyDelete
  3. അഭിനന്ദനങ്ങള്‍.. പുസ്തകം എവിടുന്ന് കിട്ടും എന്ന് പറഞ്ഞുതരൂ...

    ReplyDelete
  4. ആശംസകള്‍ ശബ്ന... വായിക്കണം,ബുക്ക്‌ എങ്ങിനെ കിട്ടും?

    ReplyDelete
  5. ആശംസകൾ!ബുക്ക് തപാലിൽ കിട്ടുമെങ്കിൽ വാങ്ങാം.

    ReplyDelete
  6. തീര്‍ച്ചയായും വായിക്കണം,ഇന്‍ശാ അല്ലാഹ്.

    ReplyDelete
  7. ഭാവുകങ്ങള്‍. പുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ട്.
    http://surumah.blogspot.com

    ReplyDelete
  8. അഭിനന്ദനങ്ങള്‍.. അഭിനന്ദനങ്ങള്‍..

    ReplyDelete
  9. വിരിയട്ടെ താളുകളിലങ്ങിനെ ജീവിതം

    ReplyDelete
  10. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    ആശംസകളോടെ..
    പുലരി

    ReplyDelete
  11. എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  12. അഭിനന്ദനങ്ങള്‍....കേട്ടൊ ശബ്ന

    ReplyDelete
  13. ഒലീവ് പബ്ലിക്കേഷൻസാണ് പുസ്തകമിറക്കിയത്. ബുദ്ധിമുട്ടാവില്ലെങ്കിൽ ഈ നമ്പറുകളുമായി ബന്ധപ്പെടു. എവിടെയെല്ലാമാണ് അവരുടെ ഷോറൂമുള്ളതെന്ന് പറഞ്ഞു തരും.
    0495 4099085
    0495 4099086
    9895102962

    ReplyDelete
  14. ഒക്കെ വായിച്ചു. നല്ല അടിപൊളി പുസ്തകം...

    ഇനിവേണം അതൊന്നു വാങ്ങിനോക്കാൻ
    ആരെങ്കിലും സ്പോൺസർ ചെയ്യുമോ ആവോ...

    എന്നിട്ടു വായിയ്ക്കണം. എന്നിട്ടു പറയാം..
    ഒക്കെ വായിച്ചു. നല്ല അടിപൊളി പുസ്തകം...

    ReplyDelete
  15. അഭിനന്ദനങ്ങള്‍ !!

    ReplyDelete
  16. ഭാവുകങ്ങള്‍...

    ReplyDelete