tag:blogger.com,1999:blog-3621682071032459503.post2259749500659978666..comments2023-10-24T04:34:35.948-07:00Comments on എന്നേക്കുമുളള ഒരോർമ്മ..: ഡൽഹി കദീസുമ്മshabnaponnadhttp://www.blogger.com/profile/09262459419791262857noreply@blogger.comBlogger17125tag:blogger.com,1999:blog-3621682071032459503.post-53717490368283459522011-10-19T06:35:18.341-07:002011-10-19T06:35:18.341-07:00കദീസുമ്മയല്ലേ താരം!!കദീസുമ്മയല്ലേ താരം!!mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-76303164387193723722011-10-16T05:46:33.652-07:002011-10-16T05:46:33.652-07:00ഒരു വേരിട്ട അനുഭവം . നന്നായിഒരു വേരിട്ട അനുഭവം . നന്നായിKattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-53278449330592525282011-10-15T00:37:49.719-07:002011-10-15T00:37:49.719-07:00അടിപൊളിയായിട്ടുണ്ട് കദീസുമ്മ താത്താന്റെ വിശേഷങ്ങള്‍...അടിപൊളിയായിട്ടുണ്ട് കദീസുമ്മ താത്താന്റെ വിശേഷങ്ങള്‍
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-63586891405572923632011-10-10T01:51:06.253-07:002011-10-10T01:51:06.253-07:00എന്റെ അയല്‍ നാട്ടുകാരിയെ പരിചയപ്പെടുത്തിയതില്‍ സന്...എന്റെ അയല്‍ നാട്ടുകാരിയെ പരിചയപ്പെടുത്തിയതില്‍ സന്തോഷം .........അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-47224188202278293022011-10-09T11:50:29.498-07:002011-10-09T11:50:29.498-07:00അതും ഞാന്‍ തെറ്റിച്ചു.. 'അയല്‍ നാട്ടുകാരി'...അതും ഞാന്‍ തെറ്റിച്ചു.. 'അയല്‍ നാട്ടുകാരി' എന്നാണുദ്ദേശിച്ചത്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-91619673048394543802011-10-09T11:48:11.862-07:002011-10-09T11:48:11.862-07:00ഓ... ഞങ്ങളുടെ അയാള്‍ നാട്ടുകാരിയെക്കുറിച്ചാണല്ലോ. ...ഓ... ഞങ്ങളുടെ അയാള്‍ നാട്ടുകാരിയെക്കുറിച്ചാണല്ലോ. വായിക്കാന്‍ വൈകി...
(പിന്നേ ഈ 'പഠിക്കാന്‍' എന്നെഴുതാന്‍ ഇത്ര വിഷമം ഉണ്ടോ?)TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-9770153286622966962011-10-07T23:50:39.712-07:002011-10-07T23:50:39.712-07:00ഓടോ
2 ദിവസം മുന്നെ കമന്റ് ചെയ്യാന്‍ ശ്രമിച്ച് പരാ...ഓടോ

2 ദിവസം മുന്നെ കമന്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഇന്ന് വിജയിച്ചു. കമന്റ് സെറ്റിംഗ് മാറ്റിയാല്‍ നന്നായിരുന്നു. എന്റെ പുതിയ പോസ്റ്റില്‍ ആ കാര്യം വായിക്കാംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-55937420750779176572011-10-07T23:49:10.759-07:002011-10-07T23:49:10.759-07:00>>അന്ന് തിന്നാനും ഉടുക്കാനും ഇല്ല്യെങ്കിലും ...>>അന്ന് തിന്നാനും ഉടുക്കാനും ഇല്ല്യെങ്കിലും മനസമാധാനണ്ടായിനി.ഒറ്റക്കൊക്കെ മലേലും തോട്ടിലുമൊക്കെ പോവാറുംണ്ട്.അന്ന് എല്ലാർക്കും പരസ്പ്പരം സ്നേഹവും വിശ്വാസവുണ്ടായിനി.ഇന്നതില്ല്യ.വല്ല്യൊരു പെരയുണ്ടാക്കി അയിന്റെ ഉള്ളിൽ ഒതുങ്ങി കൂടാ എല്ലാരും.പണ്ടൊക്കെ ചെറിയ പെരകളാണ്ടായിര്ന്നത്.ന്തെങ്കിലും ആവശ്യണ്ടെങ്കിൽ നീട്ട്യൊന്ന് വിളിച്ചാ അട്ത്തുള്ള പെരക്കാര് കേൾക്കും.ഇന്നങ്ങനെ പറ്റൊ? കൊന്ന്ട്ടാ പോലും മുറ്റത്ത് നിക്ക്ണ ആളു പോലും അറീല.അതാ കാലം. <<

കദീസുമ്മയുടെ വാക്കുകള്‍ ഇന്നിന്റെ നേര്‍ചിത്രം വരച്ചുകാട്ടി...

കദീസുമ്മയെ കണ്ടപോലെ അനുഭവപ്പെട്ടു ഈ അഭിമുഖ പൊസ്റ്റ്.. അവര്‍ക്ക് ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ് നല്കട്ടെ എന്ന പ്രാര്ഥനയോടെബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-16098371105596401322011-10-07T00:01:21.448-07:002011-10-07T00:01:21.448-07:00പരിചയപ്പെടുത്തല്‍ ഇഷ്ടായി..കദീശുമ്മയ്ക്കും ശബ്നയ്ക...പരിചയപ്പെടുത്തല്‍ ഇഷ്ടായി..കദീശുമ്മയ്ക്കും ശബ്നയ്ക്കും ആശംസകള്‍.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-12051080555770373582011-10-06T21:19:25.986-07:002011-10-06T21:19:25.986-07:00കദീസുമ്മയെക്കുറീക് കേട്ടിട്ടുണ്ട്, ടി വി യിൽ കണ്ടി...കദീസുമ്മയെക്കുറീക് കേട്ടിട്ടുണ്ട്, ടി വി യിൽ കണ്ടിരുന്നു. പഠിപ്പു കൊണ്ട് ഒരു കാര്യവുമില്ലെന്ന് ഘോരഘോരം വാദിയ്ക്കുന്നവർ കദീസുമ്മയെ കണ്ടിരുന്നെങ്കിൽ എന്ന് മോഹമുണ്ട്.

അക്ഷരം പഠിയ്ക്കാനായി നിരാഹാരം കിടക്കുകയും വലതു കൈ തല്ലിയൊടിയ്ക്കുമെന്ന ഭീഷണിയ്ക്ക് മുൻപിൽ പോലും പതറാതിരിയ്ക്കുകയും ചെയ്ത എന്റെ അമ്മീമ്മയെക്കുറിച്ച് ഇതു വായിച്ചപ്പോൾ ഞാൻ കൂടുതൽ ബഹുമാനത്തോടെ ഓർത്തു പോകുന്നു.
നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-32369784902213543542011-10-06T13:02:06.257-07:002011-10-06T13:02:06.257-07:00നല്ല പരിചയപ്പെടുത്തല്‍. കദീശുമ്മയ്ക്കും പരിചയപ്പെട...നല്ല പരിചയപ്പെടുത്തല്‍. കദീശുമ്മയ്ക്കും പരിചയപ്പെടുത്തിയ ഷബ്നയ്ക്കും ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-16721526827948745582011-10-06T07:03:01.249-07:002011-10-06T07:03:01.249-07:00ചൈനയില്‍ പോയാലും വിദ്യ അഭ്യസിക്കുക എന്ന പ്രവാചകന്റ...ചൈനയില്‍ പോയാലും വിദ്യ അഭ്യസിക്കുക എന്ന പ്രവാചകന്റെ മൊഴി അന്വര്‍ത്ഥമാക്കിയ ഉമ്മ.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-16998943955677098652011-10-06T03:01:45.418-07:002011-10-06T03:01:45.418-07:00പഠിക്കണം നാം ഓരോന്നും ബാല്യം
തൊട്ടു നിരന്തരം.........പഠിക്കണം നാം ഓരോന്നും ബാല്യം
തൊട്ടു നിരന്തരം.......

പഠിത്തം മതിയാക്കിടാം
പ്രാണന് മേനി വിടുന്ന നാള്...

പ്രണാമം...കദീസ ഉമ്മക്ക് ...
നന്ദി ഷബാന.....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-73643941068411105822011-10-06T02:16:29.970-07:002011-10-06T02:16:29.970-07:00ഈ യാത്രയും, വിശേഷങ്ങളും അഭിമുഖവും ഉഷാറായിട്ടോ... ആ...ഈ യാത്രയും, വിശേഷങ്ങളും അഭിമുഖവും ഉഷാറായിട്ടോ... ആശംസകള്ഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-29376046478233393522011-10-06T01:31:45.488-07:002011-10-06T01:31:45.488-07:00ഈ കദീസു താത്താന്റെ അഭിമുഖം ഒരിക്കല്‍ ടീവിയില്‍ കണ്...ഈ കദീസു താത്താന്റെ അഭിമുഖം ഒരിക്കല്‍ ടീവിയില്‍ കണ്ടതോര്‍ക്കുന്നു.
വിശേഷങ്ങള്‍ വളരെ കൌതുകകരമായി.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-54837832450267142522011-10-06T01:22:21.147-07:002011-10-06T01:22:21.147-07:00എഴുപത്തൊന്നാം വയസ്സിലും അറിവ് തേടിയുള്ള യാത്ര. നന്...എഴുപത്തൊന്നാം വയസ്സിലും അറിവ് തേടിയുള്ള യാത്ര. നന്നായി കദീസുമ്മയുടെ വിശേഷങ്ങള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-31570912353577306612011-10-06T00:29:45.795-07:002011-10-06T00:29:45.795-07:00കദീസുമ്മ താത്താന്റെ വിശേഷങ്ങള്‍ അസ്സലായിട്ടുണ്ട്.....കദീസുമ്മ താത്താന്റെ വിശേഷങ്ങള്‍ അസ്സലായിട്ടുണ്ട്.......താതാന്റെ കെസ്സുപാട്ട് നേരില്‍ കേള്‍ക്കാന്‍ കൊതിയാവുന്നു.........Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.com