tag:blogger.com,1999:blog-3621682071032459503.post1634106666249511924..comments2023-10-24T04:34:35.948-07:00Comments on എന്നേക്കുമുളള ഒരോർമ്മ..: സ്കൂൾബാഗ്shabnaponnadhttp://www.blogger.com/profile/09262459419791262857noreply@blogger.comBlogger26125tag:blogger.com,1999:blog-3621682071032459503.post-14463294932578747452014-02-21T09:50:20.873-08:002014-02-21T09:50:20.873-08:00ശബ്നയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ആത്മ...ശബ്നയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ആത്മര്ത്ഥമായി ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍. ശബ്നയുടെ ട്രസ്റ്റ് കൂട്ടായ്മകളില്‍ പങ്കുകൊളളുവാന്‍ അവസരമുണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-75646764517371074812012-06-18T05:44:44.291-07:002012-06-18T05:44:44.291-07:00നന്നായി
ആശംസകള്നന്നായി
ആശംസകള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-16802803923763496842012-05-01T23:08:11.333-07:002012-05-01T23:08:11.333-07:00നന്നായിരിക്കുന്നു
ആശംസകള്നന്നായിരിക്കുന്നു
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-71274998239854322702012-04-03T04:30:47.195-07:002012-04-03T04:30:47.195-07:00shabnayude anubhavangalil chaalicha kurippukal man...shabnayude anubhavangalil chaalicha kurippukal manushya jeevithathile ariyappedatha lokangalilekulla vathayanangalanu. 'school bag' ere ishtappettu.get continued in ur writing activities.Allah's blessings be always be with u.I wish i were include always in ur regular prayers.abdul kabeer cheruvadihttps://www.blogger.com/profile/02197883005371231726noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-72028316842159908552012-03-18T07:52:46.086-07:002012-03-18T07:52:46.086-07:00ഓര്‍മ്മകളിലൂടെ ഒരു യാത്ര... നന്നായിരിക്കുന്നു.... ...ഓര്‍മ്മകളിലൂടെ ഒരു യാത്ര... നന്നായിരിക്കുന്നു.... ഉള്ളിലുറങ്ങുന്ന ഒരുപാടോര്‍മ്മകളെ തൊട്ടുണര്‍ത്തി ഈ കുറിപ്പ്......Shabna Sumayyahttps://www.blogger.com/profile/08415561556143745194noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-8994631967810996822012-03-17T01:02:24.925-07:002012-03-17T01:02:24.925-07:00nannayittundu..... aashamsakal..... blogil puthiya...nannayittundu..... aashamsakal..... blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI...... vayikane.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-16442366023011392342012-03-10T06:55:48.743-08:002012-03-10T06:55:48.743-08:00ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയ്യുന്ന തിരുമുറ്...ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയ്യുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം.....
ഈ സ്കൂൾബാഗ് തുറന്നപ്പോള്‍ ഈ വരികളാണ് മനസ്സില്‍ ഓടിയെത്തിയത് .നമ്മെ നാം ആക്കിയ നമ്മുടെ സ്വന്തം വിദ്യാലയം ഏവര്‍ക്കും ഗ്രഹാതുരമായ ഓര്‍മയാണ് .ആ ഒര്മകളെയും അനുഭവങ്ങളെയും ഞങ്ങള്‍ക്കു മടക്കി തന്ന അങ്ങേക്ക് ഒരായിരം നന്ദി .ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-6532697838274327322012-03-08T02:38:40.032-08:002012-03-08T02:38:40.032-08:00ഓർമപ്പെടുത്തലുകൾ പലപ്പോഴും പലർക്കും സങ്കടങ്ങൾ മാത്...ഓർമപ്പെടുത്തലുകൾ പലപ്പോഴും പലർക്കും സങ്കടങ്ങൾ മാത്രം ബാക്കി നൽകുന്നു. കുറെ അനുഭവങ്ങളൂടെ ഓർമപ്പെടുത്തലുകൾ. ഇനിയും എഴുതു... അതും പുസ്തകങ്ങളാകാട്ടെ.ആശംസകളോടെ.... “ഠി” പിന്നെ മുകളിൽ പറഞ്ഞപോലെ
T h i ഇട്ട് നോക്കു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-6284588548138202392012-03-08T02:38:04.868-08:002012-03-08T02:38:04.868-08:00ഓർമപ്പെടുത്തലുകൾ പലപ്പോഴും പലർക്കും സങ്കടങ്ങൾ മാത്...ഓർമപ്പെടുത്തലുകൾ പലപ്പോഴും പലർക്കും സങ്കടങ്ങൾ മാത്രം ബാക്കി നൽകുന്നു. കുറെ അനുഭവങ്ങളൂടെ ഓർമപ്പെടുത്തലുകൾ. ഇനിയും എഴുതു... അതും പുസ്തകങ്ങളാകാട്ടെ.ആശംസകളോടെ.... “ഠി” പിന്നെ മുകളിൽ പറഞ്ഞപോലെ
T h i ഇട്ട് നോക്കു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-74289239936390960352012-03-04T01:35:04.876-08:002012-03-04T01:35:04.876-08:00ഓര്‍മ്മകള്‍ അനുഭവങ്ങളുടെ അവശേഷിപ്പുകളാണ്…… വിട പറഞ്ഞ...ഓര്‍മ്മകള്‍ അനുഭവങ്ങളുടെ അവശേഷിപ്പുകളാണ്…… വിട പറഞ്ഞകന്ന മറക്കാനാവാത്ത ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയ നോവുണര്‍ത്തുന്ന ബാല്യകാലം വളരെ നന്നയിട്ടുണ്ട്. എല്ലാം ഒന്നിച്ച് പോസ്റ്റ് ചെയ്യുന്നതിനെക്കാള്‍ തുടര്‍ച്ചയായി ചേര്ത്തിരുന്നെങ്കില് ഒന്നൂടെ രസാകുമായിരുന്നു എന്നു തോന്നി…… ഓര്‍മ്മകളെ നല്ല ഭാവനകളോടെ കൂടുതല്‍ പകര്‍ത്താന്‍ എല്ലാ ആശംസകളും നേരുന്നു……MARIYATHhttps://www.blogger.com/profile/18354421473844101873noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-33792452564613909102012-03-01T23:46:06.970-08:002012-03-01T23:46:06.970-08:00@ അജിത്ത്
“പഠിപ്പിക്കുക” ശരിയായി. നന്ദി ഒരുപാടൊരു...@ അജിത്ത്
“പഠിപ്പിക്കുക” ശരിയായി. നന്ദി ഒരുപാടൊരുപാട് നന്ദി.shabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-51954492854885561962012-03-01T23:43:03.640-08:002012-03-01T23:43:03.640-08:00@ രമേഷ് സി.പി
ജമീലമൂത്തമ്മയുടെ പേര് ഞാൻ സൂചിപ്പിച്...@ രമേഷ് സി.പി
ജമീലമൂത്തമ്മയുടെ പേര് ഞാൻ സൂചിപ്പിച്ചുവല്ലൊ. തറവാട്ടിലുള്ള എല്ലാ പേരക്കുട്ടികളുടെയും പേരെഴുതുമ്പോഴേക്കും ഒരു പുസ്തകം വേണ്ടി വരും. കിണാശ്ശേരി സ്കൂളിൽ ഒരു വർഷമെ ഞാൻ പോയിട്ടുള്ളു. അവിടെത്തെ ചെറിയ ഓർമ്മകളും തറവാട്ടിലെ ഓർമ്മകളും ഈ ഏകാന്തതയിൽ എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. അങ്ങനെ ഒരു മനസുഖത്തിനു വേണ്ടിയാണ് സ്കൂൾബാഗ് എഴുതിയത്. ഈ കഥയിലെ സാങ്കൽപ്പികവശം രമേഷേട്ടനു മനസ്സിലായി എന്നല്ലെ പറഞ്ഞത്. കൂടുതൽ പരത്തി പറയുമ്പോൾ ആ വശം ഇല്ലാതാവും. എല്ലാം ഉൾക്കൊള്ളിച്ച് പിന്നൊരിക്കൽ എഴുതും. ഞാനും രമേഷേട്ടനും കുഞ്ഞോൾത്തയും കഥകൾ പറഞ്ഞിരിക്കുന്നതും മുജിക്ക നമ്മളെ മൂന്ന് പേരെ ഒരു വാക്ക് പറഞ്ഞ് കളിയാക്കുന്നതും.(ഓർക്കുന്നില്ലെ?)എല്ലാം ഞാനെഴുതും.shabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-1487131225291249062012-03-01T23:25:22.764-08:002012-03-01T23:25:22.764-08:00@ അബ്ദുൽ നാസർ എം.പി
പൊന്നട്ടുക്കാരോടുള്ള സ്നേഹകൂടു...@ അബ്ദുൽ നാസർ എം.പി
പൊന്നട്ടുക്കാരോടുള്ള സ്നേഹകൂടുതൽ കൊണ്ടാ അവരുമായുള്ള എന്റെ ബന്ധം ഒരു കുറിപ്പിൽ ഒതുക്കാതിരുന്നത്. ഇൻഷാ അള്ളാ എന്നെങ്കിലും ഞാനൊരു ഓർമ്മക്കുറിപ്പ് എഴുതുകയാണെങ്കിൽ അതിലുടനീളമുണ്ടാവും എന്റെ സ്വന്തം പൊന്നാട്ടുക്കാർ.shabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-66800987364207096252012-03-01T13:53:11.542-08:002012-03-01T13:53:11.542-08:00വിറയാർന്ന കാൽവെപ്പോടെ ഞാൻ അകത്തേക്ക് കയറി...അങ്ങനെ...വിറയാർന്ന കാൽവെപ്പോടെ ഞാൻ അകത്തേക്ക് കയറി...അങ്ങനെയെങ്കിൽ സ്കൂൾ ഒരമ്മയെ പോലെ വാത്സല്യത്തോടെ മാടിവിളിച്ചു.കൈ വിട്ടു പോയ തന്റെ മകളെ തിരിച്ചു കിട്ടിയ സന്തോഷത്തോടെ…
ഇങ്ങനെ എങ്ങനെ പറയും ..? കൊള്ളാം എന്നാലും ബുദ്ധിപൂർവ്വമായ ചില നീക്കങ്ങൾ നടത്തമായിരുന്നു.പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-90358447658487113062012-03-01T11:39:32.616-08:002012-03-01T11:39:32.616-08:00ശബ്ന,
എനിക്ക് ഒത്തിരി ഇഷ്ടായി ട്ടോ ഈ കുറിപ്പ്.
...ശബ്ന,
എനിക്ക് ഒത്തിരി ഇഷ്ടായി ട്ടോ ഈ കുറിപ്പ്.
പഴയ വിദ്യാലയം , അധ്യാപകര്‍ , അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ , ഇതെല്ലാം ആര്‍ക്കാണ് മറക്കാന്‍ പറ്റുക.
നാട്ടിലെത്തുമ്പോള്‍ ഞാന്‍ ചെന്ന് നോക്കാറുണ്ട് എന്റെ സ്കൂളില്‍. ഒരു മാറ്റവും ഇല്ല അവിടെ. ബെഞ്ചില്‍ തലോടുമ്പോള്‍ മനസ്സിലേക്ക് കയറി വരുന്ന ഒരു വികാരമുണ്ട്. ഓര്‍മ്മകളുടെ വേലിയേറ്റം. ഈ കുറിപ്പ് വായിച്ചപ്പോള്‍ ഞാന്‍ ഒന്നൂടെ പോയി അവിടെയെല്ലാം.
പിന്നെ കൂട്ടുക്കാരെയും കുടുംബക്കാരെയും എല്ലാം ചേര്‍ത്ത് പങ്കുവെച്ച ഈ ഓര്‍മ്മകള്‍ ഭംഗിയായിട്ടുണ്ട്.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-7958448272780460602012-03-01T10:05:44.283-08:002012-03-01T10:05:44.283-08:00വളരെ തന്മയത്വമായി പറഞ്ഞു, വളരെ രസത്തോടെ വായിച്ചു. ...വളരെ തന്മയത്വമായി പറഞ്ഞു, വളരെ രസത്തോടെ വായിച്ചു. നന്നായിരുന്നു ഈ കുറിപ്പ്. (ഷിഫ്റ്റ് കീ പ്രസ് ചെയ്തുകൊണ്ട് "T" യും പിന്നെ ഷിഫ്റ്റ് റിലീസ് ചെയ്തിട്ട് "H" ഉം ടൈപ്പ് ചെയ്ത് നോക്കൂ “ഠ” അക്ഷരം വരുമായിരിക്കും)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-80142662400042155452012-03-01T08:56:13.281-08:002012-03-01T08:56:13.281-08:00hai shebbu.... katha nannayi, njanum ente kuttikka...hai shebbu.... katha nannayi, njanum ente kuttikkalam ariyathe orthupoyi. kathayile varikalilloode kannodikkimpol manas ente kuttikkalathiloode sancharikkukayayirunnu..... thnxmohammed riyas marakar (Rകെ)https://www.blogger.com/profile/09089722708639148971noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-5094893438869760012012-03-01T07:00:02.331-08:002012-03-01T07:00:02.331-08:00സ്മൃതികള്‍ നിറഞ്ഞൊഴുകുമ്പൊള് കിണാശ്ശേരിയിലെ ജമീലാ...സ്മൃതികള്‍ നിറഞ്ഞൊഴുകുമ്പൊള് കിണാശ്ശേരിയിലെ ജമീലാളേമയെ മറക്കരുതായിരുന്നു.കുഞ്ഞോളെയും ഷെറിയെയും മുജീബിനെയും പിന്നെ കള്ളനും പോലീസും കളിക്കാനും കടംകഥ പറഞ്ഞു രസിക്കാനും കൂടാറുണ്ടായിരുന്ന എന്നെയും(ചുമ്മാ പറഞ്ഞതാ. അനുഭവ കഥ നന്നായ്. ഇതിലെ സാങ്കല്പിക വശവും മനസ്സിലായി ഹൃദയത്തിലെ ഉള്ളറകളിലെല്ലാം ഒരു പഴയ മഴ പെയ്യുന്നു.....)rameshglobaldreams.blogspot.comhttps://www.blogger.com/profile/09238502347970261591noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-75867459215818596842012-03-01T04:05:18.071-08:002012-03-01T04:05:18.071-08:00ഒന്നാം ഭാഗം വളരെ മനോഹരമായി. വായിച്ചു തീര്ന്നിട്ടു...ഒന്നാം ഭാഗം വളരെ മനോഹരമായി. വായിച്ചു തീര്‍ന്നിട്ടും അത് അങ്ങനെ കിടക്കുന്നു. തുടര്‍ന്ന് വായിക്കുമ്പോഴും ആ ഓര്‍മ്മകള്‍ ഓവറ്ലാപ് ആകുന്നു എന്ന് പറഞ്ഞാല്‍ തന്നെ മനസ്സിലാക്കാമല്ലോ, ആ ഭാഗം എത്ര ആസ്വദിച്ചു എന്ന്.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-14093902815345887722012-03-01T02:52:57.543-08:002012-03-01T02:52:57.543-08:00പാലക്കാട് നഗരത്തിനടുത്ത് ഒരു കിണാശേരിയുണ്ട്. കുറിപ...പാലക്കാട് നഗരത്തിനടുത്ത് ഒരു കിണാശേരിയുണ്ട്. കുറിപ്പ് നന്നായി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-11081451148041395782012-03-01T01:33:11.559-08:002012-03-01T01:33:11.559-08:00പറയാന്‍ മറന്നു... നല്ല എഴുത്ത്.. I enjoy reading ...പറയാന്‍ മറന്നു... നല്ല എഴുത്ത്.. I enjoy reading it!!ABDUL NASER M Phttps://www.blogger.com/profile/18365087679589754083noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-30269054213187218732012-03-01T01:26:40.263-08:002012-03-01T01:26:40.263-08:00പോന്നാടിനെ കുറിച്ചും പോന്നട്ട്ടു കരെക്കുരിച്ചും കാ...പോന്നാടിനെ കുറിച്ചും പോന്നട്ട്ടു കരെക്കുരിച്ചും കാര്യമായൊന്നും പരാമര്ഷിച്ചതായി കണ്ടില്ലാ.. എന്തെ ന്ഹനടക്കമുള്ള പോന്നട്ടുകാരെയും പോന്നടിനെയും ഇഷ്ടമല്ലേ?

"പഠിപ്പിക്കുക"ABDUL NASER M Phttps://www.blogger.com/profile/18365087679589754083noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-35919953041315777182012-03-01T01:21:00.573-08:002012-03-01T01:21:00.573-08:00നമ്മില്‍ നിന്നും അടര്‍ന്നു പോയ ബാല്യവും , കൌമാരാവു...നമ്മില്‍ നിന്നും അടര്‍ന്നു പോയ ബാല്യവും , കൌമാരാവും എല്ലാം ഒരു നോവായും കുളിരായും നമ്മെ തലോടി പോകുന്ന ഈ ചെറു കൃതി എന്ത് കൊണ്ടും മനോഹരമാക്കാന്‍ ശബ്നക്ക് കഴിഞ്ഞു. പഴയ കൂട്ട് കുടുംബ ബന്ധത്തിന്റെ പച്ചയായ നേരനുഭവം വായനക്കാര്‍ക്ക് കിട്ടുമെന്നും ഉറപ്പാണ്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
പിന്നെ “പ(0ഇ)പ്പിക്കുക“ എന്നാ ഫോണ്ട് ഇഷ്യൂ സോള്‍വ് ചെയ്യാന്‍ , നിങ്ങള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് ഏതാണെന്ന് അറിഞ്ഞാല്‍ ഒരു പക്ഷെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും.Anwar kondottyhttps://www.blogger.com/profile/06316237788111479259noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-43956632390963257442012-03-01T00:07:30.551-08:002012-03-01T00:07:30.551-08:00എന്റെ ലോകം പറഞ്ഞ പോലെ ആദ്യ ഭാഗം നന്നായി ഫീല്‍ ചെയ്...എന്റെ ലോകം പറഞ്ഞ പോലെ ആദ്യ ഭാഗം നന്നായി ഫീല്‍ ചെയ്തു.ഞാന്‍ എന്റെ പഴയ സ്കൂളില്‍ ഭാര്യയുടെ പി.എസ്.സി പരീക്ഷക്ക് വേണ്ടി എത്തിയതും പഴയ ക്ലാസ്സില്‍ കയറിയതും ഒക്കെ ഓര്‍മ്മ വന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3621682071032459503.post-37728150382627815552012-03-01T00:02:12.078-08:002012-03-01T00:02:12.078-08:00ആദ്യത്തെ ഭാഗം തന്നെ ആണ് സ്കൂള്‍ ബാഗ് എന്ന
കഥയ്ക്ക...ആദ്യത്തെ ഭാഗം തന്നെ ആണ് സ്കൂള്‍ ബാഗ് എന്ന
കഥയ്ക്ക് അനുയോജ്യം..അത് നന്നായി ഫീല്‍ ചെയ്തു...

പിന്നെ നാടും വീടും ആയി അങ്ങ് കാട് കയറി
അല്ലെ ചിന്തകള്‍..? അത് വേറെ ഒരു പോസ്റ്റ്
ആക്കാമായിരുന്നു..എങ്കിലും നന്നായിട്ടുണ്ട്..ആശംസകള്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com